From Idukki To Kerala Blasters : Know Ajith Sivan | Oneindia Malayalam

2017-07-27 4

കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്തുതട്ടാന്‍ ഒരു ഇടുക്കിക്കാരനും. ഇടുക്കി ചെറുതോണിയിലെ കമ്പിക്കകത്ത് ശിവന്റെ മകന്‍ അജിത്തിനെ കേരള ബ്ലാസ്റ്റേഴ്‌സില്‍ എടുത്തത് ഇടുക്കി ആഘോഷിക്കുകയാണ്. വിവരമറിഞ്ഞവരെല്ലാം ഇത് നാടുനീളെ അറിയിക്കാനുള്ള തിരക്കിലാണ്. തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അജിത്തിന് പ്രവേശനം ലഭിക്കുന്നത്. പിന്നീടാണ് മൂവാറ്റുപുഴ നിര്‍മല കോളജില്‍ ചേരുന്നത്.

The 20 year old Ajith Sivan has gone from a Kerala Blasters fanboy, who was in awe watching the side play in Kochi, to someone who could don the yellow and blue jersey alongside his idols when the new season of Indian Super League kicks off in November.